കാലത്തിന്റെ വേഗത്തിന് മുന്‍പില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ കടപുഴകിയ
ആ ചെമ്പകതൈ, ഇപ്പോഴും ജീര്‍ണിക്കാതെ മണ്ണില്‍ പുതഞ്ഞു കിടക്കുന്നു..
ആദ്യമായും അവസാനമായും മൊട്ടിട്ട ഒരേ ഒരു പൂവ്
വിടരും മുന്‍പേ കൊഴിഞ്ഞിട്ടും ,
ഇനിയൊരു പൂക്കാലം ഉണ്ടാകില്ല എന്നറിഞ്ഞിട്ടും
അതിന്റെ വേരുകള്‍ ഒരു പുതു മുളക്കായി രക്തം പൊടിക്കുന്നു..